മേരാ ബിൽ അധികാർ സ്കീം

Submitted by shahrukh on Fri, 10/05/2024 - 16:05
CENTRAL GOVT CM
Scheme Open
Highlights
  • തിരഞ്ഞെടുക്കപ്പെടുന്ന ജേതാക്കൾക്ക് താഴെ പറയുന്ന സമ്മാനങ്ങൾ ലഭിക്കുന്നതാണ് :-
    • നാഷണൽ ലെവൽ വിജയിക്ക് 1 കോടി രൂപയുടെ രണ്ട് ബംപർ സമ്മാനം. (ക്വാർട്ടർ നറുക്കെടുപ്പ്)
    • ഓരോ സംസ്ഥാനത്ത് നിന്നും 10,00,000/- രൂപയുടെ 10 സമ്മാനങ്ങൾ. (36)
    • ഓരോ സംസ്ഥാനത്ത് നിന്നും 10,000/- രൂപയുടെ 800 സമ്മാനങ്ങൾ. (36)
Customer Care
  • ചരക്ക് സേവന നികുതി ഹെല്പ് ലൈൻ നമ്പർ :- 18001034786.
അവലോകനം
പദ്ധതിയുടെ പേര് മേരാ ബിൽ അധികാർ സ്കീം.
ഇറക്കിയ വർഷം 1 സെപ്റ്റംബർ 2023.
ആനുകൂല്യങ്ങൾ 10,000/- രൂപ മുതൽ ഒരു കോടി രൂപ വരെ സമ്മാനം.
ഗുണഭോക്താക്കൾ ഇന്ത്യൻ പൗരന്മാർ.
നോഡൽ വകുപ്പ് ധനകാര്യ മന്ത്രാലയം.
സബ്സ്ക്രിപ്ഷൻ സ്കീമിനെ പറ്റി കൂടുതൽ അപ്ഡേറ്റ് കിട്ടാൻ വേണ്ടി സബ്സ്ക്രൈബ് ചെയ്യുക.
പ്രയോഗിക്കുന്ന രീതി

ആമുഖം

  • ചരക്ക് സേവന നികുതി നടപ്പിലാക്കിയ ശേഷം ഭാരത സർക്കാരിൻ്റെ വരുമാനം വർദ്ധിച്ചു.
  • പക്ഷേ ഭൂരിഭാഗം സ്ഥലങ്ങളിലും ജനങ്ങൾ ഇതിൻ്റെ ബിൽ കടക്കാരിൽ നിന്നും വാങ്ങിച്ചിട്ടില്ല.
  • ജനങ്ങളെ ജി, എസ്, ടി ബിൽ വാങ്ങാൻ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ് ഭാരത സർകാർ "മേരാ ബിൽ മേരാ അധികാർ" എന്ന ഈ പുതിയ പദ്ധതി തുടങ്ങിയത്.
  • ഈ ബിൽ ഭാരത സർകാർ സെപ്റ്റംബർ 1, 2023ന് ആണ് തുടങ്ങാൻ പോകുന്നത്.
  • ഈ സ്കീം "മേരാ ബിൽ മേരാ അധികാർ യോജന" അല്ലെങ്കിൽ "മൈ ബിൽ മൈ റൈറ്റ് സ്കീം" എന്നും അറിയപ്പെടും.
  • മേരാ ബിൽ മേരാ അധികാർ സ്കീം ആദ്യതവണ 3 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലും പൈലറ്റ് പ്രോജക്ട് തുടങ്ങും അവയാണ് :-
    • ഹരിയാന
    • ആസാം
    • ഗുജറാത്ത്
    • ദാദർ ആൻഡ് നഗർ ഹവേലി
    • ദമാൻ ആൻഡ് ദിയു
    • പുതുച്ചേരി
  • അത് കഴിഞ്ഞിട്ട് ഈ സ്കീം മറ്റ് സംസ്ഥാനങ്ങളിൽ വരുന്നതായിരിക്കും.
  • നറുക്കെടുപ്പ് വഴി തിരഞ്ഞെടുക്കപ്പെടുന്ന ജേതാക്കൾക്ക് ഭാരത സർകാർ 10,000/- രൂപ മുതൽ 1 കോടി രൂപ വരെ സമ്മാനം നൽകും.
  • മേരാ ബിൽ മേരാ അധികാർ സ്കീം വഴി എല്ലാ മാസവും ജേതാക്കളെ സർകാർ തിരഞ്ഞെടുക്കും.
  • ഒരു കോടി രൂപയുടെ രണ്ട് ബംപർ സമ്മാനങ്ങൾ നാഷണൽ ലെവൽ ജെയികുന്ന വ്യക്തിക്ക് ലഭിക്കുന്നതാണ്.
  • ബംപർ സമ്മാനം ത്രൈമസത്തിൽ ആണ് തിരഞ്ഞെടുക്കുന്നത്.
  • 10,00,000/- രൂപയുടെ 10 സമ്മാനങ്ങൾ ഓരോ സംസ്ഥാനത്ത് ഉള്ള ജേതാക്കൾക്ക് നൽകുന്നതാണ്.
  • 10,000/- രൂപയുടെ 800 സമ്മാനങ്ങളും ഓരോ സംസ്ഥാനത്ത് നിന്നും ഉള്ള ജേതാക്കൾക്ക് നൽകുന്നതാണ്.
  • എല്ലാ മാസവും 15ന് ആയിരിക്കും മേരാ ബിൽ മേരാ അധികാരിൻ്റെ നറുക്കെടുപ്പ് പ്രഖ്യാപിക്കുന്നത്.
  • ഈ സമ്മാനം ജെയിക്കണമെങ്കിൽ ഓരോ തവണ സാധനം വാങ്ങുമ്പോൾ അവിടുന്ന് ജീ എസ് ടീ ബിൽ വാങ്ങിയാൽ മാത്രം മതി.
  • അതിന് ശേഷം ഗുണഭോക്താക്കൾ തൻ്റെ ബിൽ മേരാ ബിൽ മേരാ അധികാർ പോർട്ടാൽ അല്ലെങ്കിൽ മേരാ ബിൽ മേരാ അധികാർ മൊബൈൽ അപ്പിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
  • ഒരു ഗുണഭോക്താവിന് ഒരു മാസം 25 ബിൽ അപ്‌ലോഡ് ചെയ്യാൻ കഴിയും.
  • എല്ലാ മാസവും 15ന് ജേതാക്കളെ തിരഞ്ഞെടുക്കാൻ നറുക്കെടുപ്പ് നടത്തുന്നതാണ്.
  • ഈ സ്കീം വഴി ജെയുക്കുന്നവർക്ക് ഫോണിൽ മെസ്സേജ് വഴി വിവരം ലഭിക്കുന്നതാണ്.
  • ജേതാക്കൾക്ക് സമ്മാനം ലഭിക്കാൻ വേണ്ടി പാൻ കാർഡ് നിർബന്ധമാണ്.
  • സമ്മാനത്തുക നേരെ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കുന്നതാണ്.

Mera Bill Mera Adhikaar Scheme Information

നേട്ടങ്ങൾ

  • തിരഞ്ഞെടുക്കപ്പെടുന്ന ജേതാക്കൾക്ക് താഴെ പറയുന്ന സമ്മാനങ്ങൾ ലഭിക്കുന്നതാണ് :-
    • നാഷണൽ ലെവൽ വിജയിക്ക് 1 കോടി രൂപയുടെ രണ്ട് ബംപർ സമ്മാനം. (ക്വാർട്ടർ നറുക്കെടുപ്പ്)
    • ഓരോ സംസ്ഥാനത്ത് നിന്നും 10,00,000/- രൂപയുടെ 10 സമ്മാനങ്ങൾ. (36)
    • ഓരോ സംസ്ഥാനത്ത് നിന്നും 10,000/- രൂപയുടെ 800 സമ്മാനങ്ങൾ. (36)

Mera Bill MEra Adhikaar Scheme Benefits

യോഗ്യത

  • മേരാ ബിൽ മേരാ അധികാറിൻ്റെ ഗുണം ലഭിക്കാൻ അയി ഈ പറയുന്ന കാര്യങ്ങളിൽ ആവശ്യമാണ് :-
    • അപേക്ഷകൻ ഒരു ഇന്ത്യൻ പൗരൻ ആയിരിക്കണം.
    • അപേക്ഷകന് ഒരു B2C GST ബിൽ ഉണ്ടാവണം.
    • ഇൻവോയിസിൻ്റെ വില 200 രൂപയ്ക്ക് മുകളിൽ ആയിരിക്കണം.
    • B2C GST ബിൽ ഈ പറയുന്ന കാര്യങ്ങളിൽ ഉണ്ടാവണം :-
      • കടക്കരൻ്റെ ജി എസ് ടീ നമ്പർ.
      • ഇൻവോയ്സ് നമ്പർ.
      • നികുതി തുക.
      • ബിൽ തുക.
      • അപേക്ഷകൻ്റെ പേര്.

ആവശ്യമുള്ള രേഖകൾ

  • മേരാ ബിൽ മേരാ അധികാർ സ്കീം വഴി രജിസ്റ്റർ ചെയ്യാനും ഗുണം ലഭിക്കാനും താഴെ പറയുന്ന കാര്യങ്ങളിൽ ആവശ്യമാണ് :-
    • മൊബൈൽ നമ്പർ.
    • ഭാരത സർക്കാരിൻ്റെ ഏതെങ്കിലും ഒരു അഡ്രസ്സ് രേഖ.
    • ഒറിജിനൽ ജി എസ് ടീ ബിൽ.
    • പാൻ കാർഡ്.
    • ബാങ്ക് അക്കൗണ്ട് വിവരങ്ങൾ.

അപേക്ഷിക്കേണ്ടവിധം

  • മേരാ ബിൽ മേരാ അധികാർ സ്കീം വഴി രജിസ്റ്റർ ചെയ്യുന്നത് വളരെ എളുപ്പം ഉള്ള കാര്യമാണ്
  • ഗുണഭോക്താക്കൾക്ക് അവരുടെ ജി എസ് ടീ ബിൽ രണ്ട് വഴികളിൽ രജിസ്റ്റർ ചെയ്യാം.
  • ആദ്യത്തെ വഴി മേരാ ബിൽ അധികാർ സ്കീം ഒഫീഷ്യൽ പോർട്ടല് വഴി.
  • രണ്ടാമത്തെ വഴി മേരാ ബിൽ മേരാ അധികാർ സ്കീം മൊബൈൽ ആപ്പ് വഴി.
  • സ്കീം പോർട്ടലിൽ ബിൽ അപ്‌ലോഡ് ചെയ്യാൻ ഗുണഭോക്താവ് പോർട്ടലിൽ സന്ദർശിക്കേണ്ടതാണ്.
  • എല്ലാ ഗുണഭോക്താവും രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്.
  • േരാ ബിൽ മേരാ അധികാർ സ്കീം രജിസ്ട്രേഷൻ ഫോമിൽ ഈ പറയുന്ന കാര്യങ്ങളിൽ നൽകേണ്ടതാണ് :-
    • ആദ്യ പേര്.
    • നടുക്കത്തെ പേര്.
    • അവസാന പേര്.
    • മൊബൈൽ നമ്പർ.
    • സംസ്ഥാന പേര്.
  • കണ്ടിന്യു കൊടുക്കുമ്പോൾ അപേക്ഷകന് OTP നമ്പർ വഴി പോർട്ടൽ വെരിഫൈ ചെയും.
  • OTP വെരിഫിക്കേഷൻ ശേഷം മേരാ ബിൽ മേരാ അധികാർ സ്കീം വഴി വിജയകരമായി രജിസ്ട്രേഷൻ കഴിയും.
  • രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ വഴി മേരാ ബിൽ മേരാ അധികാർ സ്കീം ലോഗിൻ ചെയ്യുക.
  • ലോഗിൻ ചെയ്യാൻ നേരത്ത് പോർട്ടൽ ഒന്നുകൂടെ മൊബൈൽ നമ്പർ OTP വഴി പരിശോധിക്കും.
  • അതിന് ശേഷം താഴെ കൊടുത്തിരിക്കുന്ന വിൻഡോ കാണാൻ സാധിക്കും.
    Mera Bill Mera Adhikaar Yojana Upload Example
  • അപ്‌ലോഡ് ഇൻവോയ്സ് ക്ലിക്ക് ചെയ്യുമ്പോൾ ജി എസ് ടീ ബിൽ മേരാ ബിൽ മേരാ അധികാർ പോർട്ടലിൽ അപ്‌ലോഡ് ആവും.
  • ഗുണഭോക്താവ് 25 ബിൽ വരെ ഒരു മാസം അപ്‌ലോഡ് ചെയും.
  • അപ്‌ലോഡ് ചെയ്യാൻ ഉള്ള വേറെ മാർഗം മേരാ ബിൽ മേരാ അധികാർ സ്കീം മൊബൈൽ ആപ്പ് വഴി ആണ്.
  • മേരാ ബിൽ മേരാ അധികാർ സ്കീം മൊബൈൽ ആപ്പ് പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.
  • മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യുക.
  • പോർട്ടൽ വഴി ഉള്ള അതെ രീതിയിൽ ആണ് രജിസ്ട്രേഷൻ.
  • രജിസ്ട്രേഷൻ ചെയ്തതിന് ശേഷം ആപ്പിൽ ലോഗിൻ ചെയ്തിട്ട് മേരാ ബിൽ മേരാ അധികാർ വഴി ജി, എസ്, ടീ, ബിൽ അപ്‌ലോഡ് ചെയ്യുക.
  • നറുക്കെടുപ്പ് ജേതാക്കളുടെ ലിസ്റ്റ് എല്ലാ മാസവും 15ന് ഇറക്കുന്നതാണ്.

പ്രധാനപ്പെട്ട ലിങ്കുകൾ

ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ

  • ചരക്ക് സേവന നികുതി ഹെല്പ് ലൈൻ നമ്പർ :- 18001034786.

Comments

Permalink

അഭിപ്രായം

Sir main nagpur Maharashtra se hu mera mobile no 9405976xxx hai mere is no pe login nahi ho raha

Permalink

അഭിപ്രായം

himachal me kab se shuru hogi

Permalink

അഭിപ്രായം

bill 1 sptember se h upload honge kya mera bill mera adhikar yojana me?

Permalink

അഭിപ്രായം

poore india me ku implement nahi ki ja rhi hai mera bill mera adhikar yojana

Permalink

അഭിപ്രായം

mera bill mera adhikar scheme is real or fake

Permalink

അഭിപ്രായം

mera bill mera adhikar yojana app work not properly

Permalink

അഭിപ്രായം

mera bill mera adhikar scheme in english

Permalink

അഭിപ്രായം

poore desh me ku lagu nahi ki gayi hai?

In reply to by MORYA RAJU CHH… (പരിശോധിച്ചിട്ടില്ല)

Permalink
Permalink

അഭിപ്രായം

Gst

Permalink

അഭിപ്രായം

mera bill mera adhikaar scheme online registration

Permalink

അഭിപ്രായം

mera bill mera adhikaar yojana me puraskaro ka vitran kese kiya jayega

Permalink

അഭിപ്രായം

sirf un rajyon ke liye shuru ki mera bill mera adhikar jahan chunao hone hai

Permalink

അഭിപ്രായം

is it mandatory to upload GST Bill of more than Rs.. 200 in mera bill mera adhikaar scheme

Permalink

അഭിപ്രായം

I am R J Venkatesh my state is Telgana
I am subimit but not approval kanu plz my state long this app

Permalink

അഭിപ്രായം

Sir mene account me naam me correction nhi ho rha tha to mene account delete kr diya . Or abhi same mobile number se account create nhi kr pa rhi hu so what can I do

Permalink

അഭിപ്രായം

I m from Gujarat. Mere account me naam correction nhi ho rha tha so mene account dlt kr diya so same mobile number se sine up nhi ho rha h . What can I do ?

Permalink

അഭിപ്രായം

mera bill mera adhikar yojana state list in which this scheme is currentyl running

Permalink

അഭിപ്രായം

👌🙏Telangana ఈ ఐడియా నాకు ముందే వచ్చింది ఈ ఐడియా అమల్ లోకి తెచ్చినందుకు చాలా సంతోషిస్తున్నాను చిన్న రిక్వెస్ట్ ప్రైజ్ మనీ అంకెలు పెంచండి మేరా బిల్ మేరా అధికార్ ఐడియా నుంచి గవర్నమెంట్ కి ఎక్కువ డబ్బు కేంద్రీకృతం అవుతుంది సరైన జీఎస్టీ కడితే దేశం అభివృద్ధి చెందుతుంది అవినీతి ఉండదు All india లో త్వరగా చేయండి👍🇮🇳

Permalink

അഭിപ്രായം

Lucky Winners under Mera Bill Mera Adhikaar Scheme will be released on 15th of every month.
What about winners list ?

Permalink

അഭിപ്രായം

Please inform to me how to check winner name.
My mobile number 92284293xx
Mail ID Shaileshp_211080@yahoo.com

Permalink

അഭിപ്രായം

i have won rewards invoice acknowledgement number - 23092410002xxxx , but i not recived cash prize

Permalink

അഭിപ്രായം

winners list of mera bill mera adhikaar scheme

Permalink

അഭിപ്രായം

winners ki list kahan se milegi mera bill mera adhikar scheme ki

Permalink

അഭിപ്രായം

I did not find the list of winner where should I got it

Permalink

അഭിപ്രായം

This mobile number is deleted, you can't sign up
How to resolve this ?

Add new comment

Plain text

  • No HTML tags allowed.
  • Lines and paragraphs break automatically.

Rich Format