പ്രധാന മന്ത്രി ജീവൻ ജ്യോതി ബിമാ യോജന (PMJJBY)

Submitted by shahrukh on Tue, 26/03/2024 - 11:56
CENTRAL GOVT CM
Scheme Open
Pradhan Mantri Jeevan Jyoti Bima Yojana Information
Highlights
  • 2 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് സുരക്ഷ.
  • ഉപഭോക്താവ് എന്തെങ്കിലും കാരണം മൂലം മരണപ്പെട്ടാൽ, നോമിനി ആയ വ്യക്തിക്ക് 2 ലക്ഷം രൂപ ലഭിക്കും.
  • പ്രതിവർഷം 436 രൂപ പ്രീമിയം തുക.
  • അപേക്ഷിക്കാൻ സമയം ആരോഗ്യ രേഖകൾ ഒന്നും തന്നെ സമർപ്പിക്കേണ്ട ആവശ്യമില്ല.
  • ചേരാനുള്ള പ്രായം 18 മുതൽ 50 വയസ്സ് വരെ.
  • നൽകുന്നത് LIC കൂടാതെ മറ്റു ലൈഫ് ഇൻഷുറൻസ് കമ്പനികളും.
Customer Care
  • ദേശീയ ടോൾ ഫ്രീ നമ്പറുകൾ :-
    • 18001801111.
    • 1800110001.
അവലോകനം
പദ്ധതിയുടെ പേര് പ്രധാന മന്ത്രി ജീവൻ ജ്യോതി ബിമാ യോജന (PMJJBY)
ഇറക്കിയ തിയതി 9 മെയ് 2015.
പദ്ധതിയുടെ തരം ലൈഫ് ഇൻഷുറൻസ് പദ്ധതി.
നോഡൽ മന്ത്രാലയം ധനകാര്യ വകുപ്പ്.
ഔദ്യോഗിക വെബ്സൈറ്റ് ജാൻ - ധാൻ സേ ജാൻ സുരക്ഷ പോർട്ടൽ.
യോഗ്യത 18 മുതൽ 50 വയസ്സിൻ്റെ ഇടയിൽ പ്രായമുള്ള ഇന്ത്യക്കാർ.
പ്രയോഗിക്കുന്ന രീതി ബാങ്കിൽ ഓഫ്‌ലൈൻ വഴി മാത്രം.

ആമുഖം

  • ധനകാര്യ മന്ത്രാലയത്തിൻ്റെ കീഴിൽ വരുന്ന ധനകാര്യ സേവന വകുപ്പിൻ്റെ ലൈഫ് ഇൻഷുറൻസ് പദ്ധതിയാണ് പ്രധാന മന്ത്രി ജീവൻ ജ്യോതി ബിമാ യോജന.
  • ഇതൊരു പൊതു സുരക്ഷ പദ്ധതിയാണ് കൂടാതെ ഇത് 9 മാർച്ച് 2015ന് പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോഡി കൊൽക്കത്തയിൽ ആണ് ആരംഭിച്ചത്.
  • പ്രധാന മന്ത്രി ജീവൻ ജ്യോതി ബിമാ യോജന തുടങ്ങുന്നതിന് പിന്നിലുള്ള പ്രധാന ലക്ഷ്യം ഭാരതത്തിലെ ജനങ്ങൾക്ക് സാമ്പത്തിക സുരക്ഷ നൽകാൻ വേണ്ടിയാണ്.
  • ഈ പദ്ധതി "പ്രധാന മന്ത്രി ലൈഫ് ഇൻഷുറൻസ് സ്കീം" അല്ലെങ്കിൽ "പ്രധാന മന്ത്രി ജീവൻ ജ്യോതി ബീമാ സ്കീം" എന്നും അറിയപ്പെടും.
  • ഇൻഷുറൻസ് ഇല്ലാത്തവർക്ക് പ്രതിവർഷം പേഴ്സണൽ ലൈഫ് ഇൻഷുറൻസ് നൽകുന്ന ഒരു പദ്ധതിയാണ് ഇത്.
  • പ്രധാന മന്ത്രി ജീവൻ ജ്യോതി ബിമാ യോജനയുടെ കീഴിൽ എന്തെങ്കിലും പ്രതീക്ഷിക്കാത്ത വിയോഗം ഒരു ഇൻഷുറൻസ് നേടിയ ആൾക്ക് വന്നാൽ, അവർക്ക് 2,00,000/- രൂപയുടെ സാമ്പത്തിക സഹായം നൽകുന്നതാണ്.
  • ഈ പദ്ധതിയിൽ മരണകാരണം പരിഗണിക്കാതെ ഇൻഷുറൻസ് തുക നൽകേണ്ടതാണ്.
  • ഈ പദ്ധതി നൽകപ്പെടുന്നത് ലൈഫ് ഇൻഷുറൻസ് കോപറേഷൻ ഓഫ് ഇന്ത്യക്കും പിന്നെ ബാങ്കുകളും പോസ്റ്റ് ഓഫീസുകളിലും ആയി ബന്ധമുള്ള മറ്റു ലൈഫ് ഇൻഷുറൻസ് കമ്പനികൾക്കും ആണ്.
  • ഉപഭോക്താക്കൾക്ക് ഈ പദ്ധതി നൽകാൻ വേണ്ടി ലൈഫ് ഇൻഷുറൻസ് കമ്പനി ആയി ബന്ധപ്പെടണോ വേണ്ടയോ എന്നുള്ളത് ബാങ്ക്/ പോസ്റ്റ് ഓഫീസുകൾടെ തീരുമാനമാണ്.
  • പ്രധാന മന്ത്രി ജീവൻ ജ്യോതി ബിമാ യോജനക്ക് വേണ്ടി ഉപഭോക്താവ് എല്ലാ വർഷവും വളരെ ചെറിയ ഒരു പ്രീമിയം തുക ആയ 436 രൂപ നൽകേണ്ടതാണ്.
  • ഒരു സാമ്പത്തിക വർഷത്തിൽ ഏതൊരു സമയത്ത് വേണമെങ്കിലും ഉപഭോക്താവിന് പ്രധാന മന്ത്രി ജീവൻ ജ്യോതി ബിമാ യോജനയിൽ ചെരാവുന്നതാണ്.
  • ഓട്ടോ ഡെബിറ്റ് വഴി ആയിരിക്കും ഈ പ്രീമിയം തുക അടയ്ക്കുന്നത്.
  • ഉപഭോക്താവിന് അവരുടെ ബാക്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് സന്ദർശിച്ച് അവരെ സ്വയം പ്രധാന മന്ത്രി ജീവൻ ജ്യോതി ബിമാ യോജനയിൽ സുരക്ഷിതരാക്കാവുന്നതാണ്.

നേട്ടങ്ങൾ

  • പ്രധാന മന്ത്രി ജീവൻ ജ്യോതി ബിമാ യോജനയുടെ കീഴിൽ ഈ പറയുന്ന പ്രയോജനങ്ങൾ ലഭിക്കുന്നതാണ് :-
    • 200000രൂപയുടെ പേഴ്സണൽ ഇൻഷുറൻസ് തുക.
    • പ്രതിവർഷം വളരെ ചെറിയ പ്രീമിയം തുകയായ 436രൂപ.
    • മരണകാരണം പരിഗണിക്കാതെ മരണത്തെ കവർ ചെയ്യുന്നതാണ്.
    • ഉപഭോക്താവ് മരണപ്പെട്ടാൽ ഉപഭോക്താവിൻ്റെ നോമിനീക്ക് 2 ലക്ഷം രൂപ ലഭിക്കുന്നതാണ്.

Pradhan Mantri Jeevan Jyoti Bima Yojana Benefits

യോഗ്യത മാനതന്ധം

  • എല്ലാ ഇന്ത്യൻ പൗരൻമാർക്കും യോഗ്യത ഉണ്ട്.
  • ഉപഭോക്താവിൻ്റെ പ്രായം 18 മുതൽ 50 വയസ്സിൻ്റെ ഇടയിൽ ആയിരിക്കണം.
  • ഉപഭോക്താവിന് ഒരു ജാന്ധാൻ ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ ഏതേലും ബാങ്കിൽ അല്ലെങ്കിൽ പോസ്റ്റ് ഓഫീസിൽ ഒരു സേവിംഗ്സ് ഉണ്ടാവണം.
  • ബാങ്ക്/ പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഉപഭോക്താവിൻ്റെ ആധാർ നമ്പർ ആയിട്ട് ബന്ധപ്പെടുത്തിയിട്ടുണ്ടാവണം.

പദ്ധതിയുടെ പ്രധാന ഫീച്ചറുകൾ

  • ഇത് ഇൻഷുറൻസ് ഇല്ലാത്ത പാവപ്പെട്ടവരെ ലക്ഷ്യമിട്ടുള്ള ഒരു പൊതു സുരക്ഷാ പദ്ധതിയാണ്.
  • ലൈഫ് ഇൻഷുറൻസ് ഒരു വർഷത്തേക്ക് ആയിരിക്കും, ജൂൺ 1 മുതൽ മേയ് 31 വരെ.
  • എല്ലാ വരുംവർഷങ്ങളിലും പദ്ധതി പുതുക്കുന്ന ദിവസം ജൂൺ 1 ആണ്.
  • പോളിസി ഉപഭോക്താവിൻ്റെ സമ്മത പ്രകാരം 436 രൂപ പ്രീമിയം തുക ഓട്ടോടെബിട് വഴി ഒറ്റത്തവണ ആയിട്ട് ഉപഭോക്താവിൻ്റെ അക്കൗണ്ടിൽ നിന്നും അടയ്ക്കുന്നതാണ്.
  • ഈ പദ്ധതിയിൽ നിന്നും ഏതെങ്കിലും സമയത്ത് ഇറങ്ങി പോയ ഏതൊരാൾക്കും ഈ പദ്ധതി ഭാവികാലത്ത് ചെരാവുന്നതാണ്.
  • പ്രധാന മന്ത്രി ജീവൻ ജ്യോതി ബിമാ യോജന GST നിന്നും ഒഴിവാക്കിയിട്ടുണ്ട്.
  • പ്രധാന മന്ത്രി ജീവൻ ജ്യോതി ബിമാ യോജനയിൽ ചേരാൻ വേണ്ടി ഒരു തരത്തിലുള്ള ആരോഗ്യ രേഖയും സമർപ്പിക്കേണ്ട അവശ്യമില്ല.
  • 50 വയസ്സിനു മുകളിൽ പ്രായം ഉള്ള ആർക്കും ഈ പദ്ധതിയിൽ ചേരാൻ കഴിയില്ല.
  • പക്ഷേ, ഓട്ടോ ഡെബിറ്റ് വഴി ഈ പദ്ധതിയിൽ ചേർന്ന വ്യക്തിക്ക് 55 വയസ്സ് വരെ പുതുക്കാവുന്നതാണ്.
  • ഉപഭോക്താവിൻ്റെ ആധാർ കാർഡ് അവരുടെ ബാങ്ക്/ പോസ്റ്റ് ഓഫീസ് അക്കൗണ്ട് ആയിട്ട് ബന്ധപ്പെടുത്തേണ്ടത് നിർബന്ധമാണ്.
  • ഈ യോജനയുടെ കീഴിൽ ചേരുന്നതിന് വർഷത്തിൽ ഏതെങ്കിലും സമയത്ത് ബാങ്കിൽ പോയി ഫോം പൂരിപ്പിക്കാം ഇല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് വഴി ചേരാവുന്നതാണ്.
  • ഉപഭോക്താവ് മരണപ്പെട്ടാൽ, നോമിനി ആയ വ്യക്തിക്ക് 2 ലക്ഷം രൂപ ലഭിക്കുന്നതാണ്.
  • ആർക്കെങ്കിലും ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ, അവർക്ക് ഏതെങ്കിലും ഒരു ബാങ്ക് അക്കൗണ്ടിൽ നിന്നും മാത്രമേ പ്രയോജനം ലഭിക്കൂ.

അവകാശം അടയ്ക്കേണ്ടതില്ലാത്ത വ്യവസ്ഥകൾ

  • ഉപഭോക്താവ് 55 വയസ്സ് തികയുമ്പോൾ.
  • ബാങ്ക്/ പോസ്റ്റ് ഓഫീസ് അക്കൗണ്ടിൽ ബാലൻസ് തികയാത്തപ്പോൾ.
  • ബാങ്ക്/ പോസ്റ്റ് ഓഫീസ് അക്കൗണ്ട് പൂട്ടിയാൽ.
  • ആർക്കെങ്കിലും ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ട് വഴി ഈ പദ്ധതിയിൽ പ്രയോജനം ലഭിച്ചാൽ.
    പദ്ധതിയിൽ ചേരുന്നതിന് വൈകിയാൽ അടയ്ക്കേണ്ട പ്രീമിയം തുക
    ചേർന്ന മാസം അടയ്ക്കേണ്ട പ്രീമിയം തുക
    ജൂൺ, ജൂലൈ, ആഗസ്റ്റ് 436 രൂപയുടെ മുഴുവൻ തുക
    സെപ്റ്റംബർ, ഒക്ടോബർ, നവംബർ 342 രൂപ പ്രീമിയം തുക
    ഡിസംബർ, ജനുവരി, ഫെബ്രുവരി 228 രൂപ പ്രീമിയം തുക
    മാർച്ച്, ഏപ്രിൽ, മെയ് 114 രൂപ പ്രീമിയം തുക

അപേക്ഷ ഫോമുകൾ

അവകാശ ഫോമുകൾ

പ്രധാനപ്പെട്ട ലിങ്കുകൾ

ബന്ധപ്പെടാനുള്ള വിവരങ്ങൾ

  • ദേശീയ ടോൾ ഫ്രീ നമ്പറുകൾ :-
    • 18001801111.
    • 1800110001.

ജാൻ സുരക്ഷ സംസ്ഥാനം തിരിച്ച ടോൾ ഫ്രീ നമ്പറുകൾ

ജാൻ സുരക്ഷ സംസ്ഥാനം തിരിച്ച ടോൾ ഫ്രീ നമ്പറുകൾ
സംസ്ഥാനം ബാങ്ക് ടോൾ ഫ്രീ നമ്പർ
ആന്ധ്രാപ്രദേശ് ആന്ധ്രാ ബാങ്ക് 18004258525
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 18003454545
അരുണാചൽ പ്രദേശ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 18003453616
അസം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 18003453756
ബീഹാർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 18003456195
ചണ്ഡീഗഡ് പഞ്ചാബ് നാഷണൽ ബാങ്ക് 18001801111
ഛത്തീസ്ഗഡ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 18002334358
ദാദ്ര & നഗർ ഹവേലി ദേന ബാങ്ക് 1800225885
ദാമൻ & ദിയു ദേന ബാങ്ക് 1800225885
ഡൽഹി ഓറിയൻ്റൽ ബാങ്ക് ഓഫ് കൊമേഴ്സ് 18001800124
ഗോവ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 18002333202
ഗുജറാത്ത് ദേന ബാങ്ക് 1800225885
ഹരിയാന പഞ്ചാബ് നാഷണൽ ബാങ്ക് 18001801111
ഹിമാചൽ പ്രദേശ് UCO ബാങ്ക് 18001808053
ജാർഖണ്ഡ് ബാങ്ക് ഓഫ് ഇന്ത്യ 18003456576
കർണാടക സിൻഡിക്കേറ്റ് ബാങ്ക് SLBC 18004259777
കേരളം കാനറ ബാങ്ക് 180042511222
ലക്ഷദ്വീപ് സിൻഡിക്കേറ്റ് ബാങ്ക് 180042597777
മധ്യപ്രദേശ് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 18002334035
മഹാരാഷ്ട്ര ബാങ്ക് ഓഫ് മഹാരാഷ്ട്ര 18001022636
മണിപ്പൂർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 18003453858
മേഘാലയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 18003453658
മിസോറാം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 18003453660
നാഗാലാൻഡ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 18003453708
ഒഡീഷ UCO ബാങ്ക് 18003456551
പുതുച്ചേരി ഇന്ത്യൻ ബാങ്ക് 180042500000
പഞ്ചാബ് പഞ്ചാബ് നാഷണൽ ബാങ്ക് 18001801111
രാജസ്ഥാൻ ബാങ്ക് ഓഫ് ബറോഡ 18001806546
സിക്കിം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 18003453256
തെലങ്കാന സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് 18004258933
തമിഴ്നാട് ഇന്ത്യൻ ഓവർസീസ് ബാങ്ക് 18004254415
ഉത്തർപ്രദേശ് ബാങ്ക് ഓഫ് ബറോഡ 18001024455
1800223344
ഉത്തരാഖണ്ഡ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 18001804167
പശ്ചിമ ബംഗാൾ, ത്രിപുര യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ 18003453343

Matching schemes for sector: Insurance

SnoCMSchemeGovt
1 പ്രധാന മന്ത്രി സുരക്ഷ ഭീമാ യോജന (PMSBY)CENTRAL GOVT

Comments

Permalink

അഭിപ്രായം

Very interesting

Permalink

അഭിപ്രായം

phle to pradhan mantri jeevan jyoti yojana me premium 330 rs tha ab 436 ho gya kya?

Permalink

അഭിപ്രായം

Shabina Ali kasu. New account open

Permalink

അഭിപ്രായം

Hlo sir mene ye pmjjby scheme band krane k bad be mere payment deduct ho gya to refund kaise milega

Permalink

അഭിപ്രായം

NEED TO CLIAM PMJJY BIMA YOJANA OF MY FATHER PLESAE FIND BELOW DEATIALS
NAME = RAMACHANDRAPPA
POLICY NO= 76001000438
BRANCH = SBI VADANAKAL
IFSC= SBIN0006707
CAUSH OF DEATH = VIRAL FEVER AND BLED INFECTION
NAME OF NOMINEE = ERALINGAPPA
REALATIO OF NOMINEE= SON
ADRESS= LINGADAHALLI VILLAGE AND POST PAVAGADA TALLUK TUMAKUR DIS KARNATAKA
MOBLIE= 9945928570

Permalink

അഭിപ്രായം

Claim ka procedure kya hai

Permalink

അഭിപ്രായം

Hi,

Please note I have requested to close the PMJJBY policy hence kindly refund my Rs 114.00 back in my account.
The policy amount was deducted without any prior notification. And I do not require it. Discontinue request raised on 27-March-2023 and still awaiting that refund.

Customer id: 9360404

Account number : 20093920383

Requesting refund on priority.

Permalink

അഭിപ്രായം

Without my permission start policy

In reply to by Parth Budhabha… (പരിശോധിച്ചിട്ടില്ല)

Permalink

അഭിപ്രായം

Refund

In reply to by Parth Budhabha… (പരിശോധിച്ചിട്ടില്ല)

Permalink

അഭിപ്രായം

मेरी पत्नी क्रांति रैकवार का बिना पूछे इंश्योरेंस कर दिया इसलिए मैं इंश्योरेंस बंद करना चाहता हूं

Permalink

അഭിപ്രായം

Without my permission start policy

Permalink

അഭിപ്രായം

Kindly cancel the insurance this is a fraud scam of Modi, no use of this plan. Without my permission amount has been debited.

Permalink

അഭിപ്രായം

Jagdishprasadnager ka pmjjby claim cbi branch dholam codecbin0282915 jo abitaknahiaaya from champalal

Permalink

അഭിപ്രായം

My husband PMJJY DEATH CLAIM (CaseId : 2308090291xx).i have registered complain in Axisbank nodal officer .this is the reference number .its been 15 days now .no revert received.kindly give me some solution.thanks

Permalink

അഭിപ്രായം

Dear sir
My husband was passed away and he have pmjjby and pmsby policy no:LICBR085217042000xxx in UCO Bank dhekiajuli branch (Assam) he expire on 18/11/2021 deu to brain stroke.we have apply 3 time for claim in UCO bank with all necessary documents but till date we have not received payment on nominee account.
We have contacted the bank thet told we have already send all your documents to respective insurance company.at president what can we do please do needfuly action.
Thanking you
Nominee name-khiroda jena
Vill-natun Singri
PO - natun sirajuli
Pin-784110
Dist-sonitpur (Assam)
A/c no -0852321111xxxx
Discharge
Name-raghu nath das
A/c no -0852321108xxxx

Permalink

അഭിപ്രായം

Hi,

Please note I have requested to close the PMJJBY policy hence kindly refund my Rs 342.00 back in my account.
The policy amount was deducted without any prior notification. And I do not require it.

Account number : 13290110067xxx

Requesting refund on priority.

Permalink

അഭിപ്രായം

is there any online registration process of jeevan jyoti bima yojana

Permalink

അഭിപ്രായം

Hello sir Meri maata ji ke death ho chuki hai aur central bank of India me account hai aur unka pmjjby ka dwara insurance hai maine 6 month pahale bank me insurance claim kiya hai aur abhi tak koi information ya claim nahi mila hai an Kya Kare please any replay

Permalink

അഭിപ്രായം

Amarjeet Kumar BABHANGAMA

Add new comment

Plain text

  • No HTML tags allowed.
  • Lines and paragraphs break automatically.