നൈ ഉഡാൻ സ്കീം

Submitted by shahrukh on Thu, 09/05/2024 - 17:29
CENTRAL GOVT CM
Scheme Temporarily Suspended
Highlights
  • UPSC പ്രാഥമിക പരീക്ഷ മറികടന്നവർക്ക് 1,00,000/- രൂപ നൽകുന്നതാണ്.
  • സംസ്ഥാന PCS പരീക്ഷ (ഗസറ്റഡ്) മറികടന്നവർക്ക് 50,000/- രൂപ നൽകുന്നതാണ്.
  • SSC CGL & CAPF ഗ്രൂപ്പ് ബി പരീക്ഷ മറികടന്നവർക്ക് 25,000/- രൂപ നൽകുന്നതാണ്.
  • സംസ്ഥാന PCS പരീക്ഷ (ഗസറ്റഡ് അല്ലാത്തത്) മറികടന്നവർക്ക് 25,000/- രൂപ നൽകുന്നതാണ്.
Customer Care
  • നൈ ഉഡാൻ പദ്ധതി സഹായ നമ്പർ :- 18001120011 (ടോൾ രഹിതം)
  • നൈ ഉഡാൻ പദ്ധതി സഹായ ഇമെയിൽ :- naiudaan-moma@nic.in.
  • ന്യൂനപക്ഷ കാര്യ മന്ത്രാലയം സഹായ നമ്പർ :- 011 24302552.
അവലോകനം
പദ്ധതിയുടെ പേര് നൈ ഉഡാൻ സ്കീം.
സീറ്റുകളുടെ എണ്ണം പ്രതിവർഷം 5100 വിദ്യാർഥികൾ.
സാമ്പത്തിക സഹായം
  • UPSC പ്രാഥമിക പരീക്ഷ മറികടന്നവർക്ക് 1,00,000/- രൂപ നൽകുന്നതാണ്.
  • സംസ്ഥാന PCS പരീക്ഷ (ഗസറ്റഡ്) മറികടന്നവർക്ക് 50,000/- രൂപ നൽകുന്നതാണ്.
  • SSC CGL & CAPF ഗ്രൂപ്പ് ബി പരീക്ഷ മറികടന്നവർക്ക് 25,000/- രൂപ നൽകുന്നതാണ്.
  • സംസ്ഥാന PCS പരീക്ഷ (ഗസറ്റഡ് അല്ലാത്തത്) മറികടന്നവർക്ക് 25,000/- രൂപ നൽകുന്നതാണ്.
യോഗ്യത
  • ന്യൂനപക്ഷ വിഭാഗം വിദ്യാർഥികൾക്ക് മാത്രമാണ് യോഗ്യത.
  • UPSC, SSC, സംസ്ഥാന PCS പരീക്ഷകൾ വിജയിച്ച വിദ്യാർഥികൾ ആയിരിക്കണം.
നോഡൽ മന്ത്രാലയം ന്യൂനപക്ഷ കാര്യ മന്ത്രാലയം.
സബ്സ്ക്രൈബ് സ്ഥിരമായി വിവരങ്ങൾ ലഭിക്കാൻ നൈ ഉഡാൻ പദ്ധതി സബ്സ്ക്രൈബ് ചെയ്യുക.
പ്രയോഗിക്കുന്ന രീതി നൈ ഉഡാൻ പോർട്ടൽ വഴി ഓൺലൈൻ അപേക്ഷ.

ആമുഖം

  • നൈ ഉഡാൻ സ്കീം ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിൻ്റെ പ്രധാന സാമ്പത്തിക സഹായ പദ്ധതിയാണ്.
  • ഇത് പ്രധാനമായും നോക്കുന്നത് ഭാരതത്തിലെ 6 അറിയപ്പെട്ട ന്യൂനപക്ഷ സമൂഹങ്ങളിൽ നിന്നുള്ള ആൾക്കാരെയാണ് :-
    • മുസ്ലിം.
    • ക്രിസ്റ്റ്യൻ.
    • സിഖ്.
    • ബുദ്ധിസ്റ്റ്.
    • ജെയിൻ.
    • പാർസീസ് (സോറോ അസ്ട്രിയൻസ്)
  • UPSC, സംസ്ഥാന PSC, SSC പ്രാഥമിക പരീക്ഷകളിൽ വിജയിച്ചവർക്ക് യോഗ്യത.
  • നൈ ഉഡാൻ പദ്ധതിയുടെ പ്രധാന ലക്ഷ്യം അവശത്തിന് സാമ്പത്തിക സഹായം നൽകി വിദ്യാർത്ഥിയെ മെയിൻ പരീക്ഷക്ക് തയ്യാർ അക്കുക എന്നതാണ്.
  • വിദ്യാർഥികൾക്ക് ഇതിൻ്റെ ഗുണം നേരെ ബാങ്ക് ട്രാൻസ്ഫർ വഴി ലഭിക്കുന്നതാണ്.
  • എല്ലാ വർഷവും നൈ ഉഡാൻ സ്കീമിൽ 5100 വിദ്യാർത്ഥികളെ തിരഞ്ഞെടുക്കും.
  • നൈ ഉഡാൻ പദ്ധതിയിൽ യോഗ്യത നേടിയവർക്ക് ഈ പറയുന്ന സാമ്പത്തിക സഹായം നൽകുന്നതാണ് :-
    • UPSC പ്രാഥമിക പരീക്ഷ മറികടന്നവർക്ക് 1,00,000/- രൂപ നൽകുന്നതാണ്.
    • സംസ്ഥാന PCS പരീക്ഷ (ഗസറ്റഡ്) മറികടന്നവർക്ക് 50,000/- രൂപ നൽകുന്നതാണ്.
    • SSC CGL & CAPF ഗ്രൂപ്പ് ബി പരീക്ഷ മറികടന്നവർക്ക് 25,000/- രൂപ നൽകുന്നതാണ്.
    • സംസ്ഥാന PCS പരീക്ഷ (ഗസറ്റഡ് അല്ലാത്തത്) മറികടന്നവർക്ക് 25,000/- രൂപ നൽകുന്നതാണ്.
  • ഈ സാമ്പത്തിക സഹായം വിദ്യാർഥികൾ മെയിൻ പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കാൻ ഉപയോഗിക്കുന്നു.
  • പക്ഷേ ഇപ്പോഴത്തെ വാർത്ത ന്യൂനപക്ഷ കാര്യ മന്ത്രാലയം താത്കാലികമായി നൈ ഉഡാൻ സ്കീം സസ്പെൻഡ് ചെയ്തു എന്നാണ്.
  • ഉപഭോക്താവിന് ഞങ്ങളുടെ നൈ ഉഡാൻ സ്കീം പേജ് സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്, അതുവഴി ഞങ്ങൾക്ക് എന്തെങ്കിലും വിവരം കിട്ടിയാൽ ഉടനെ നിങ്ങളെ അറിയിക്കുന്നതാണ്.
  • ഓൺലൈൻ സർവീസ് പ്ലസ് പോർട്ടൽ വഴി അപേക്ഷിക്കുന്നതിലൂടെ യോഗ്യതയുള്ള വിദ്യാർഥികൾക്ക് പദ്ധതിയുടെ പ്രയോജനങ്ങൾ ലഭിക്കുന്നതാണ്.

സാമ്പത്തിക സഹായത്തിൻ്റെ തുക

  • യോഗ്യതയുള്ള വിദ്യാർഥികൾക്ക് നൈ ഉഡാൻ പദ്ധതി വഴി ഈ പറഞ്ഞിരിക്കുന്ന സഹായ തുക ലഭിക്കുന്നതാണ് :-
    പരീക്ഷയുടെ പേര് തുക
    UPSC (സിവിൽ സർവീസ്,
    ഇന്ത്യൻ എൻജിനീയറിങ് സേവന &
    ഇന്ത്യൻ ഫോറസ്റ്റ് സേവന)
    1,00,000/- രൂപ
    സംസ്ഥാന PCS (ഗസറ്റഡ്) 50,000/- രൂപ
    SSC (CGL) & (CAPF ഗ്രൂപ്പ് B) 25,000/- രൂപ
    സംസ്ഥാന PCS (ഗ്രാജുവേറ്റ് നില)
    (ഗസറ്റഡ് അല്ലാത്തത്)
    25,000/- രൂപ

യോഗ്യത മാനതന്ധങ്ങൾ

  • ഉപഭോക്താവ് ഈ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ഒരു ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടതായിരിക്കണം :-
    • മുസ്ലിം.
    • ക്രിസ്റ്റ്യൻ.
    • സിഖ്.
    • ബുദ്ധിസ്റ്റ്.
    • ജെയിൻ.
    • പാർസീസ് (സോറോ അസ്ട്രിയൻസ്).
  • വിദ്യാർത്ഥി ഈ പറഞ്ഞിരിക്കുന്ന ഏതെങ്കിലും പ്രാഥമിക പരീക്ഷ മറികടന്നവർ ആയിരിക്കണം :-
    • യൂണിയൻ പൊതു സേവന കമ്മീഷൻ (സിവിൽ സർവീസ്, ഇന്ത്യൻ എൻജിനീയറിങ് സേവന, ഇന്ത്യൻ ഫോറസ്റ്റ് സേവന).
    • സംസ്ഥാന പൊതു സേവന കമ്മീഷൻ (A & B ഗ്രൂപ്പ് (ഗസറ്റഡും അല്ലാത്തതും ആയ പോസ്റ്റ്).
    • ഉദ്യോഗസ്ഥ തിരഞ്ഞെടുപ്പ് കമ്മീഷൻ (സംയോജിത ബിരുദതലം/ B ഗ്രൂപ്പിന് CAPF (ഗസറ്റഡ് അല്ലാത്ത പോസ്റ്റ്).
  • പ്രതിവർഷ കുടുംബ വരുമാനം 8,00,000/- രൂപയ്ക്ക് മുകളിൽ ആയിരിക്കരുത്.
  • വിദ്യാർത്ഥിക്ക് ഇതിന് മുൻപ് നൈ ഉഡാൻ പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ട് ഉണ്ടാവരുത്.

ആവശ്യമുള്ള രേഖകൾ

  • നൈ ഉഡാൻ പദ്ധതിയിൽ അപേക്ഷിക്കാൻ വേണ്ടി നിർബന്ധമായ രേഖകൾ :-
    • നൈ ഉഡാൻ സ്കീം സത്യവാങ്മൂലം.
    • നൈ ഉഡാൻ സ്കീം സ്വയം പ്രഖ്യാപനം.
    • ഐഡൻ്റിറ്റി തെളിവ്.
    • അനുബന്ധം - I. (സ്കാൻ ചെയ്ത ഫോട്ടോ)
    • അനുബന്ധം - II. (സ്കാൻ ചെയ്ത സൈൻ)
    • കുമ്പത്തിൻ്റെ വരുമാന രേഖ. (പ്രതിവർഷ വരുമാന രേഖ)
    • സർവീസ് പരീക്ഷ വിവരങ്ങൾ. (പ്രാഥമിക പരീക്ഷ അഡ്മിറ്റ് കാർഡ്)
    • സർവീസ് പരീക്ഷ വിവരങ്ങൾ. (പ്രാഥമിക പരീക്ഷ ഫലവും റോൾ നമ്പറും)
  • നൈ ഉഡാൻ സ്കീം സ്വയം പ്രഖ്യാപനത്തിൽ വിദ്യാർത്ഥി ഏതെങ്കിലും അറിയപ്പെട്ട ഒരു ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടതാണ് എന്ന് ഉണ്ടാവണം.
  • ന്യൂനപക്ഷ രേഖ. (പറ്റുമെങ്കിൽ)
  • ഇതിൽ ഏതെങ്കിലും ഒരു ഐഡൻ്റിറ്റി കാർഡ് സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യപ്പെടും :-
    • ആധാർ കാർഡ്.
    • പാൻ കാർഡ്.
    • ഡ്രൈവിംഗ് ലൈസൻസ്.
    • വോട്ടർ കാർഡ്.
    • പാസ്സ്പോർട്ട്.
    • റേഷൻ കാർഡ്.
    • BPL കാർഡ് .
  • 10/20 രൂപ സ്റ്റാമ്പ് പേപ്പറിൽ നൈ ഉഡാൻ പദ്ധതി സത്യവാങ്മൂലം യഥാവിധി നോട്ടറൈസ് ചെയ്തതിൽ, മറ്റൊരു പദ്ധതിയിൽ നിന്നും ഉപഭോക്താവ് സാമ്പത്തിക സഹായം ലഭിച്ചിട്ടില്ല എന്ന് ഉണ്ടാവണം.
  • സാമ്പത്തിക സഹായം ലഭിക്കാനായി നൈ ഉഡാൻ സ്കീം സത്യവാങ്മൂലം നിർബന്ധമാണ്.

അപേക്ഷിക്കേണ്ടവിധം

  • നൈ ഉഡാൻ പദ്ധതിയിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കാനായി ആദ്യം ഉപഭോക്താവ് സർവീസ് പ്ലസ് പ്ലാറ്റ്ഫോം സന്ദർശിക്കേണ്ടതാണ്.
  • ഓൺലൈൻ രീതി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഓഫ്‌ലൈൻ അപേക്ഷ സ്വീകരിക്കുകയില്ല.
  • വിദ്യാർഥിക്ക് ഒരു ശരിയായ ഇമെയിൽ ഐഡി ഉണ്ടാവണം. ഇതുമായി ബന്ധപ്പെട്ട എല്ലാ ബന്ധപ്പെടൽ ന്യൂനപക്ഷ കാര്യ മന്ത്രാലയം ഈ ഇമെയിൽ ഐഡി വഴി ആയിരിക്കും നടത്തുന്നത്.
  • SMS വഴി ബന്ധപ്പെടാനായി ഉപഭോക്താവിന് ഒരു മൊബൈൽ നമ്പർ ഉണ്ടാവണം.
  • സർവീസ് പ്ലസ് പ്ലാറ്റ്ഫോമിൽ ഉപഭോക്താവ് ഈ പറയുന്ന കാര്യങ്ങളിൽ പൂരിപ്പിച്ച് സ്വന്തമായി രജിസ്റ്റർ ചെയ്യണം :-
    • മുഴുവൻ പേര്.
    • ഇമെയിൽ ഐഡി.
    • മൊബൈൽ നമ്പർ.
    • വിദ്യാർഥികൾക്ക് ഇഷ്ടമുള്ള ഒരു പാസ്‌വേഡ്.
    • താമസിക്കുന്ന സംസ്ഥാന.
    • കാപ്ചാ പൂരിപ്പിക്കുക.
  • സബ്മിറ്റ് ബട്ടൺ അമർത്തുക.
  • ഉപഭോക്താവിൻ്റെ ഇമെയിൽ അല്ലെങ്കിൽ മൊബൈൽ നമ്പറിൽ വന്നിട്ടുള്ള OTP പൂരിപ്പിക്കുക.
  • സ്ഥിതീകരനത്തിന് രണ്ട് OTP പൂരിപ്പിക്കേണ്ടത് നിർബന്ധമാണ്.
  • OTP സ്ഥിരീകരിച്ചതിന് ശേഷം ഇമെയിൽ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഉപഭോക്താവിന് ലോഗിൻ ചെയ്യാവുന്നതാണ്.
  • ലോഗിൻ ചെയ്തതിനു ശേഷം, പേഴ്സണൽ, കോൺടാക്ട് വിവരങ്ങൾ എല്ലാം പൂറിപ്പിച്ചതിന് ശേഷം എല്ലാ രേഖകളുടെയും സ്കാൻ ചെയ്ത കോപ്പി അപ്‌ലോഡ് ചെയ്യുക.
  • ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിൻ്റെ അപേക്ഷ പ്രൊസസ്സ്ൻ്റെ പല ഘട്ടങ്ങളിലൂടെ വിവരങ്ങൾ അപേക്ഷകരുടെ മൊബൈൽ നമ്പറിലും ഇമെയിൽ ഐഡിയിലും അയയ്ക്കുന്നതാണ്.
  • അപേക്ഷകരുടെ കയ്യിൽ നിന്നും ലഭിച്ച അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തി യോഗ്യതയുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുക്കാനുള്ള കമ്മിഷൻ്റെ മുൻപിൽ സമർപ്പിക്കുന്നതാണ്.
  • അപേക്ഷ സസ്റ്റാറ്റസ് നോക്കാൻ ഉപഭോക്താക്കൾക്ക് ഉപദേശം നൽകിയിട്ടുണ്ട്.
  • നൈ ഉഡാൻ സ്കീം അനുസരിച്ച് പറഞ്ഞിരിക്കുന്ന സമയവും തിയതിയും പാലിച്ച് തന്നെ അപേക്ഷ പ്രക്രിയ വിദ്യാർഥികൾ പൂർത്തിയക്കേണ്ടതാണ്.

പദ്ധതിയുടെ ഫീച്ചറുകൾ

  • ഉപഭോക്താവിന് നൈ ഉഡാൻ പദ്ധതിയുടെ ഗുണം ഒരിക്കൽ മാത്രമേ ലഭിക്കൂ.
  • ഉപഭോക്താവിന് ഏതെങ്കിലും ഒരു പ്രാഥമിക പരീക്ഷയുടെ ഗുണം ലഭിക്കുകയുള്ളൂ.
  • ഈ പദ്ധതിയുടെ കീഴിൽ ഓരോ ന്യൂനപക്ഷ വിഭാഗത്തിനും പരിമിതമായ സീറ്റുകൾ ലഭ്യമുള്ളൂ.
  • ലഭിച്ചിരിക്കുന്ന എല്ലാ അപേക്ഷകളും മന്ത്രാലയ കമ്മിറ്റി സൂക്ഷ പരിശോധന നടത്തുന്നതാണ്.
  • വിദ്യാർത്ഥികളെ തിരഞ്ഞെടുക്കാൻ കമ്മിറ്റിയുടെ തീരുമാനം അന്ത്യം ആയിരിക്കും.
  • വിദ്യാർഥികൾക്ക് പണം നേരെ ബാങ്ക് ട്രാൻസ്ഫർ (DBT) വഴി ലഭിക്കുന്നതാണ്.
  • ഒറ്റ തവണ ആയിട്ട് ആയിരിക്കും പണം നൽകുന്നത്.
  • പ്രയോജനം ലഭിക്കാനായി പരീക്ഷ വിജയിച്ചതിൻ്റെ തെളിവ് നിർബന്ധമാണ്.
  • ഏതെങ്കിലും വിദ്യാർത്ഥി ഈ പദ്ധതി വഴി രണ്ടു തവണ പ്രയോജനം ലഭിച്ചാൽ, അവർ 10 ശതമാനം പലിശ ചേർത്ത് മുഴുവൻ പണം തിരിച്ച് നൽകേണ്ടതാണ്.

സമൂഹം തിരിച്ചുള്ള ക്വോട്ട

  UPSC (സിവിൽ സർവീസ്,
ഇന്ത്യൻ എൻജിനീയറിങ് സേവന
& ഇന്ത്യൻ ഫോറസ്റ്റ് സേവന)
സംസ്ഥാന PCS
(ഗസറ്റഡ്)
SSC (CGL)
& (CAPF)
സംസ്ഥാന PCS
(ഗ്രാജുവേറ്റ് നില)
(ഗസറ്റഡ് അല്ലാത്തത്)
മുഴുവൻ
മുസ്ലിം 219 1460 1460 584 3723
ക്രിസ്റ്റ്യൻ 36 240 240 97 613
സിഖ് 24 160 160 64 408
ബുദ്ധിസ്റ്റ് 10 66 66 26 168
ജെയിൻ 9 60 60 25 154
പാർസീസ് 2 12 12 4 30
മുഴുവൻ 300 2000 20 800 5100

പ്രധാനപ്പെട്ട ഫോമുകൾ

പ്രധാനപ്പെട്ട ലിങ്കുകൾ

ബന്ധപ്പെടാനുള്ള വിവരങ്ങൾ

  • നൈ ഉഡാൻ പദ്ധതി സഹായ നമ്പർ :- 18001120011 (ടോൾ രഹിതം)
  • നൈ ഉഡാൻ പദ്ധതി സഹായ ഇമെയിൽ :- naiudaan-moma@nic.in.
  • ന്യൂനപക്ഷ കാര്യ മന്ത്രാലയം സഹായ നമ്പർ :- 011 24302552.
  • ന്യൂനപക്ഷ കാര്യ മന്ത്രാലയം :-
    പതിനൊന്നാമത്തെ നില, പിറ്റീ. ദീണ്ഡയൽ അന്ത്യോദയ ഭവൻ,
    CGO കോംപ്ലക്സ്, ലോധി റോഡ്,
    ന്യൂ ഡെൽഹി - 110003.

Matching schemes for sector: Education

Sno CM Scheme Govt
1 PM Scholarship Scheme For The Wards And Widows Of Ex Servicemen/Ex Coast Guard Personnel CENTRAL GOVT
2 Begum Hazrat Mahal Scholarship Scheme CENTRAL GOVT
3 Kasturba Gandhi Balika Vidyalaya CENTRAL GOVT
4 Pradhan Mantri Kaushal Vikas Yojana (PMKVY) CENTRAL GOVT
5 Deen Dayal Upadhyaya Grameen Kaushalya Yojana(DDU-GKY) CENTRAL GOVT
6 SHRESHTA Scheme 2022 CENTRAL GOVT
7 ദേശീയ മാർഗങ്ങൾ ഒപ്പം മെറിറ്റ് സ്കോളർഷിപ്പ് പദ്ധതി CENTRAL GOVT
8 Rail Kaushal Vikas Yojana CENTRAL GOVT
9 സ്വനാഥ് സ്കോളർഷിപ് പദ്ധതി CENTRAL GOVT
10 പ്രഗതി സ്കോളർഷിപ്പ് പദ്ധതി CENTRAL GOVT
11 സാക്ഷം സ്കോളർഷിപ്പ് പദ്ധതി CENTRAL GOVT
12 Ishan Uday Special Scholarship Scheme CENTRAL GOVT
13 Indira Gandhi Scholarship Scheme for Single Girl Child CENTRAL GOVT
14 Central Sector Scheme of Scholarship CENTRAL GOVT
15 North Eastern Council (NEC) Merit Scholarship Scheme CENTRAL GOVT
16 SC, OBC വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സൗജന്യ പഠന പദ്ധതി CENTRAL GOVT
17 ജാമിയ മിലിയ ഇസ്ലാമിയ (JMI) സിവിൽ സർവീസിന് വേണ്ടി സൗജന്യ പരിശീലനം CENTRAL GOVT
18 Aligarh Muslim University Free Coaching Scheme for Civil Services CENTRAL GOVT
19 Aligarh Muslim University Free Coaching Scheme for Judicial Examination CENTRAL GOVT
20 Aligarh Muslim University Free Coaching Scheme for SSC CGL Examination. CENTRAL GOVT
21 PM Yasasvi Scheme CENTRAL GOVT
22 സിബിഎസ്ഇ ഉഡാൻ സ്കീം CENTRAL GOVT
23 അതിയ ഫൗണ്ടേഷൻ സിവിൽ സർവീസിന് സൗജന്യ പരിശീലന പ്രോഗ്രാം CENTRAL GOVT
24 നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജുവേഷൻ സ്റ്റഡീസ് CENTRAL GOVT

Comments

Permalink

അഭിപ്രായം

status shown application accepted and send for payment for 15 days. when will it credited

In reply to by Saddam Khan (പരിശോധിച്ചിട്ടില്ല)

Permalink

അഭിപ്രായം

what service to select to avail financial support i didnt see any option here like that,please someone help me out

Permalink

അഭിപ്രായം

i want to apply for nai udaan scheme. but i did not find any link to apply. please tell me where i apply for nai udaan scheme

Permalink

അഭിപ്രായം

sir i cleared my cgle pre. i am in a dire need of money to prepare for mains. i could not find any link regarding nai udaan scheme. would you please tell me how do i apply for that?

Permalink

അഭിപ്രായം

it's been 1 year since i applied for nai udaan scheme. still no update, no money credited. start ku krti hai government esi schemes jb pesa dene ki aukaat hi nhi hai

Permalink

അഭിപ്രായം

sir mera amount abhi tak nhi aaya hai nai udaan scheme ka, application accepted to dikha rha hai

Permalink

അഭിപ്രായം

nai udaan me apply kese kre, kahin bhi link nhi mil rha hai

Permalink

അഭിപ്രായം

Sir mene apo 2021 pre clear Kia tha mene ye nyi udaan Vala form bhra tha sbki scholarship aa gyi meri nhi aayi plz help me

Permalink

അഭിപ്രായം

modi government nahi chahti minorities aage bdhe. maulana azad fellowship aur nai udaan ke baad ab naya savera scheme bhi band kr di gyi hai

Permalink

അഭിപ്രായം

I applied for Nai Udaan Scheme in Feb 2022 but not received the benefit yet. My references number is NAIUDAAN/2022/00256.
Kindly do the needful.

Permalink

അഭിപ്രായം

is there any chance it will started again?

Permalink

അഭിപ്രായം

Ok

Permalink

അഭിപ്രായം

how to know that my application is accepted or not?? applied 12 months ago. no financial assistance received yet

Permalink

അഭിപ്രായം

sir is nai udaan scheme closed?

Permalink

അഭിപ്രായം

is the suspension lifted from nai udaan or not?

Permalink

അഭിപ്രായം

how can i apply for nai udaan?

Permalink

അഭിപ്രായം

i cleared final of ssc cgl. is this applicable for me or not

Permalink

അഭിപ്രായം

i am sure that i cleared the prelims of my upsc civil services. how do i avail the financial assistance

Permalink

അഭിപ്രായം

Nai Udaan Scheme is running or not?

Permalink

അഭിപ്രായം

is nai udaan scheme withdrawn by government?

Permalink

അഭിപ്രായം

is nai udaan scheme still running by government of india??

Permalink

അഭിപ്രായം

is nai udaan scheme still running?

Permalink

അഭിപ്രായം

Why nai udaan scheme suspended by government?

Permalink

അഭിപ്രായം

i didn't receive my nai udaan scheme scholarship of 2021

Permalink

അഭിപ്രായം

is there any way to get assistance to prepare for civil services mains examination

Permalink

അഭിപ്രായം

Is this still running?

Add new comment

Plain text

  • No HTML tags allowed.
  • Lines and paragraphs break automatically.

Rich Format